manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: March 2013
http://manusmrithikal.blogspot.com/2013_03_01_archive.html
Monday, March 11, 2013. Haiku Poems / ഹൈക്കു കവിതകള്‍. ഒരു കിണ്ണം നിറയെ. പൂക്കളുമായി-. വേനല്‍ . രാവിരുന്നില്‍-. നിലാവും,. നിന് മൌനവും. കണ്ണ് കെട്ടിയവളുടെ. കനക ത്രാസ്സില്‍. ബാലവേശ്യകളുടെ തുലാഭാരം . ഒരു കുഞ്ഞു കിനാവിന്. ബാല്യ കണ്ണാല്‍. ഉറ്റുനോക്കുന്നു ജീവിതം. കടലോളം ആഴം-. മനസ്സെന്നു പേര്. തളരുകില്ലൊരീ. ചിറകുകളേതുമേ. നീല വാനം വിളിക്കുകില്‍ . ക്ഷണികമെങ്കിലും. ഒറ്റ വാക്കിന്റെ ഏറിനാല്‍. നമ്മിലെ മൗനമുടയുന്നു. മഞ്ഞുതുള്ളികളില്‍. പ്രഭാതം. മാറുന്ന ഋതുക്കളിലും. മാറാത്ത മുറിവ്-. പെണ്ണ്. Links to this post. വœ...
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: January 2013
http://manusmrithikal.blogspot.com/2013_01_01_archive.html
Wednesday, January 9, 2013. നന്ദിതാ.,. നന്ദിതാ,. ഋതുക്കള്‍ നമ്മില്‍. വിഷാദ ഗീതം. കുറിക്കുംമ്പോള്‍. നിരാസങ്ങളുടെ. വയലറ്റ് പൂക്കള്‍. പൊഴിയുന്നു. മഞ്ഞു പെയ്യുന്ന. രാത്രികളില്‍,. നക്ഷത്രങ്ങള്‍. നമ്മുടെ ജാതകത്തിന്. റീത്തു വെച്ചിരിക്കുന്നു. നന്ദിതാ.,. പ്രണയം മണ്ണിട്ടു പോയ-. വിലാപങ്ങള്‍ക്ക്,. തീ പിടിക്കുന്ന. സ്വപ്നങ്ങള്‍ക്ക്,. നിന്നെ പോല്‍. ഞാനുമിവിടെ. കാവലിരിക്കുന്നു. Manu Nellaya / മനു നെല്ലായ. Links to this post. Subscribe to: Posts (Atom). Proud to be an IndiBlogger". Ratings and Recommendations by outbrain.
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )
http://manusmrithikal.blogspot.com/2013/07/0726.html
Friday, July 26, 2013. ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 ). മിഴികൾ കോർത്തിതേ തീരത്തിരിപ്പൂ നാം. പോയ കാലത്തിൻ നൂലിഴ കോർക്കുവാൻ. അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ. ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ? ജന്മ- ജന്മാന്തര ലോകത്തിനിപ്പുറം. ഋതുഭേദമില്ലാതൊരേ മെയ്യോടെ നാം. അതിജീവനത്തിൻറെ സുഖ ദുഖ പാതയിൽ. കൈകൾ കോർത്തൊരേ സഹ ദുഖ യാത്രികർ. ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ. വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,. അഗാധ ചുംബന ബന്ധനത്തിലായൊരെൻ. Image courtesy to K.Gibran ). Manu Nellaya / മനു നെല്ലായ. Friday, July 26, 2013.
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: August 2011
http://manusmrithikal.blogspot.com/2011_08_01_archive.html
Wednesday, August 10, 2011. പ്രണയ പര്‍വ്വം. മീരാ.,. ഒരു വിശ്വാസ. വിഭ്രമത്തിന് നോവ്-. നിന് പ്രണയം.,. ഇരുണ്ട മോഹങ്ങളിലെ. പാതാള ചുഴികളില്‍. ഉലഞ്ഞു,. വീണ്ടുമെന്നെ നീ. മാടി വിളിക്കുന്നു. ഒരേ നിഴലിലെ. അതേ ചലനം,. ഒരേ മൃതി. രതിമോഹങ്ങളിലെ,. അതേ ഭഗ്നത. മാറുന്ന മിഴികളിലെ. ആഴിതന്‍ നീലിമ, അഴുകുന്ന. മാംസ തെരുവുകള്‍,. വിശപ്പ്. ആലിംഗനം.പ്രണയം. ഒരേ അരക്കെട്ടുകളിലെ. അണയാത്ത കരുത്ത്. കാലം,. നിന്റെ മരണ വേദന. പെയ്തൊഴിഞ്ഞ നിമിഷങ്ങളിലെ. മരണ മൌനം. നിന്റെ,. ചുടല നിദ്ര,. സ്വപ്നം തളര്‍ന്ന. മീരാ.,. കാണാത്ത -. വരിക.,. നീ...
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: April 2011
http://manusmrithikal.blogspot.com/2011_04_01_archive.html
Saturday, April 30, 2011. ഇടം തേടിയവരോട്. പ്രണയം ചത്തൊരു. പാതിരാ നേരത്താണ്. നീയെന്നില്‍,. മാറ്റത്തിന്റെ കനലുകള്‍. വിതറിയത്. ഉറഞ്ഞ മനസ്സിലെ. ശൈത്യ ചിന്തകളില്‍. വിപ്ലവം. എന്നേ അണ മുറിഞ്ഞിരുന്നു.,. മരണം പോലെ. നിന്റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍. ദന്തേവാഡയുടെ ചുവന്ന ചിരി. തിരുനെല്ലിയിലെ മരണ മുഴക്കം. ചുവരില്‍,. ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം. സൂര്യജ്ജ്വാലകളുടെ. പടിഞ്ഞാറന്‍ ചിതയില്‍. പുതു വസന്തം ചൂടിയ. മുല്ല പൂക്കള്‍. വിപ്ലവ ലഹരിയുടെ മദ ഗന്ധം. സന്യാല്‍.,. നീയും. വഴി തെറ്റിയ. Links to this post. മീര&#...
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: July 2010
http://manusmrithikal.blogspot.com/2010_07_01_archive.html
Monday, July 26, 2010. വര്‍ഷ മേഘങ്ങള്‍. ഇന്നലെ പെയ്ത. വറുതികള്‍, കണ്ണീരിന്. ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്. ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്. വിശപ്പ്, സുതാര്യതയുടെ. മേല്‍ക്കൂര, തുള വീണ. സ്വപ്നങ്ങള്‍,. ഇറ്റുവീണ മഴനൂലുകള്‍. ഞെട്ടിയുണര്‍ന്ന. നഷ്ട്ടബാല്യം. മഴമേഘങ്ങളുടെ. രാവിരുന്നുകള്‍, ഭാര്യ;. ശിലയിലെ പിളര്‍പ്പ്,. യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ. തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ. തീനാളം. മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍. പെയ്തൊടുങ്ങാത്ത. കാമത്തിന്. മദ ഗന്ധം. അമ്മയുടെ. നനഞ്ഞ്.,. ജാനിസ്.,. Links to this post.
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: June 2010
http://manusmrithikal.blogspot.com/2010_06_01_archive.html
Tuesday, June 29, 2010. കലി ഉണരും കാലം. സ്വപ്നങ്ങളില്‍. നിദ്ര നരക്കുന്നത്. കലി ഉണരും കാലത്താണ്. കെട്ട സ്വപ്നങ്ങള്‍. ഏതു കാലത്തിന്റെ. തെറ്റാണ്? തര്‍പ്പണം ചെയ്ത. ചിന്തകളില്‍. കാക്കകള്‍ കൂട്ടമായ്. പിതൃക്കളെ കൊത്തി തിന്നുന്നു. ഒരു സ്ഥിതി സമത്വത്തിന്. സിദ്ധാന്ത ഭൂതം. കന്യാ മറിയത്തെ. വൈരുദ്ധ്യാത്മകമായി. ഭോഗിക്കുന്നു. അടുത്ത പുത്രന്റെ. ബലി തേടി. പിശാചു. കുരിശു ചുമന്നു. കരയുന്നു. കാശിയിലെ വേശ്യകളെ. പ്രാപിച്ച. ബുദ്ധന്റെ ചിരിയില്‍. അനേകം അണുനാദം. പുകയെടുക്കുന്നു. പുതിയ വചനങ്ങള്‍. ഒരു പഴകിയ. Manu Nellaya / മന...
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: January 2010
http://manusmrithikal.blogspot.com/2010_01_01_archive.html
Sunday, January 31, 2010. അല്ലെങ്കിലും,. എല്ലാ സന്ധ്യകളും. ഒരു പോലെയാണ്. പകലിന്റെ ചിന്തകള്‍ക്കു മീതെ,. സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം. വിതറി മടങ്ങും. താമസിനെ പ്രണയിക്കും.,. പുണരും.,. ഒന്നാകും. Manu Nellaya / മനു നെല്ലായ. Links to this post. Saturday, January 2, 2010. ജാനിസ്,. ഇത് വെളിച്ചം നഷ്ട്ടപ്പെട്ട. സൂര്യന്റെ,. ചങ്ക് പിളര്‍ന്ന. വേനലിന് രോദനം. സമുദ്രങ്ങള്‍ കടന്നെത്തി. നീ തെളിച്ച നീല വെട്ടത്തില്‍,. നിശ്വാസ വേഗങ്ങളില്‍,. ഇനിയും ,നിന്റെ. ഞാനെന്റെ ശയന പാപം. തുടരുന്നു. ശയനം മരണവും. ശിരോവസ"...മാട...
manusmrithikal.blogspot.com
!Manu smrithikal മനു സ്മൃതികള്‍.!: May 2010
http://manusmrithikal.blogspot.com/2010_05_01_archive.html
Saturday, May 22, 2010. തടവുകാരി. പകലിന് വിചാരണ. വസന്തം വിരിച്ച. രക്ത പുഷ്പ്പങ്ങള്‍. അന്ത്യ വിധി ഇവിടെ. ഇര തേടുന്നു. എല്ലുറക്കാത്ത കന്യകയെ. ഭോഗിച്ച. വൃദ്ധന്റെ കാമം പോലെ. ഒരു പോസ്റ്റ് മോര്‍ട്ടത്തിന്. പുഞ്ചിരിയുമായ്. നീതി ദേവത. ഉറച്ച കയ്യാല്‍. നീട്ടിയ തുലാസില്‍. തെളിവുകളുടെ തുലാഭാരം. നീതി നിക്ഷേധത്തിന്റെ. പേക്കാഴ്ച്ചകളില്‍. കണ്ണുകള്‍ മൂടിയിരുന്നു. ചെവി തുളച്ച്,. കരള്‍ പറിച്ച്,. കൊടും നാദങ്ങള്‍. വാദം. പ്രതിവാദം. ഇഴയുന്ന വാക്കുകളുടെ,. നിഴല്‍ കൂത്തുകള്‍. വിധി ന്യായം-. ആരറിഞ്ഞു? Links to this post.
SOCIAL ENGAGEMENT