indianpattikal.blogspot.com
ഇന്ത്യന്‍ പട്ടികള്‍: 7.ചിപ്പിപാറെയ് (Chippiparai)
http://indianpattikal.blogspot.com/2008/11/7-chippiparai.html
Friday, November 28, 2008. 7ചിപ്പിപാറെയ് (Chippiparai). ഇതു കേരളത്തിലെ പെരിയാറിനടുത്തുള്ളവ ആണെന്നും അതല്ല തമിഴ്നാട്ടിലെ രാജപാളയതിനടുത്തുള്ള ഒരിനം ആണെന്നും വാദമുണ്ട്. എന്തായാലും മിടുക്കനായ ഈ വേട്ടപ്പട്ടി കാട്ടുപന്നികളെയും,മാനിനേയും വേട്ടയാടാന്‍ സമര്‍ത്ഥനാണ്. ഒരാളോട് മാത്രം കൂറുകാട്ടുന്ന ഒരിനം കൂടിയാണ് ഇവ. ദീപക് രാജ് Deepak Raj. Subscribe to: Post Comments (Atom). ദീപക് രാജ് Deepak Raj. View my complete profile. എന്റെ ബ്ലോഗുകള്‍. പട്ടികള്‍. കുളത്തുമണ്‍. ഫോട്ടോസ്. 2അലൌണ്ട്(Alaunt). 20കിന്ന"...21കു...
kulathumon.blogspot.com
കുളത്തുമണ്‍: 25.കോര ഉപദേശിയും കര്‍ത്താവും.
http://kulathumon.blogspot.com/2008/12/25.html
Tuesday, December 2, 2008. 25കോര ഉപദേശിയും കര്‍ത്താവും. വിളിച്ചു എന്ന് പറഞ്ഞാല്‍ പോര.അലറി വിളിച്ചു.കൂടെ മറുഭാഷയും.(തെറിയല്ല. നമ്മുടെ മഗുടെ.ഷഗുടെ.)ഒടുവില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു. പ്രിയ മകനെ .ഞാന്‍ വന്നിരിക്കുന്നു.പറഞ്ഞോളു.". കര്‍ത്താവിനെ കണ്ട കോര ആകെ കുപിതനായി. കര്‍ത്താവ് സ്നേഹത്തോടെ പറഞ്ഞു. എനിക്ക് വേണ്ടി പാടി പ്രവര്‍ത്തിച്ചതിനാല്‍ നീ ഇപ്പോഴും ജീവനോട...കര്‍ത്താവ് അപ്രത്യക്ഷനായി. കര്‍ത്താവേ പോകല്ലേ.". വിശ്വസിക്കേണ്ട സമയത്തു വിശ്വസിക&...Posted by ദീപക് രാജ് Deepak Raj. വിളിച്ചœ...ങും...Pinne pod...
indianpattikal.blogspot.com
ഇന്ത്യന്‍ പട്ടികള്‍: 30.ത്രിപുരി (tripuri)
http://indianpattikal.blogspot.com/2008/11/30-tripuri.html
Friday, November 28, 2008. 30ത്രിപുരി (tripuri). ചെറിയഇനം നായ ആയ ഇവയെക്കുറിച്ച് കൂടുതല്‍വിവരം ലഭ്യമല്ല. തിപുരക്കാരനായ ഇവയെ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നു. ഹൗണ്ട് ഇനത്തില്‍ പെട്ടതാണെന്നും അതല്ല ടെറിയര്‍ ഇനത്തില്‍ പെട്ടതാണെന്നും തര്‍ക്കമുണ്ട്. പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയായിരുന്നു ഇവയുടെ ആയുസ്സ്. ദീപക് രാജ് Deepak Raj. November 21, 2009 at 8:58 AM. November 21, 2009 at 8:58 AM. November 21, 2009 at 8:58 AM. Subscribe to: Post Comments (Atom). ദീപക് രാജ് Deepak Raj. View my complete profile. 21കœ...
deepfotos.blogspot.com
ഫോട്ടോസ്: May 2009
http://deepfotos.blogspot.com/2009_05_01_archive.html
Saturday, May 23, 2009. 61രാജ രാജവര്‍മ്മന്റെ മരക്കുറ്റി സിംഹാസനം. രാജ രാജവര്‍മ്മന്റെ മരക്കുറ്റി സിംഹാസനം. അടുത്ത് തന്നെ മന്ത്രി പുംഗവന് ഉപയോഗിക്കുന്ന ചെറു പീഠവും കാണാം. Posted by ദീപക് രാജ് Deepak Raj. Wednesday, May 6, 2009. 60ക്രാഷ് ലാന്റിംഗ്. ലാന്റിങ്ങിനുള്ള "റണ്‍വേ" നോക്കി കണ്ടുപിടിക്കുന്നു. ഒരു വട്ടം ചുറ്റ. സീറ്റ് ബെല്‍റ്റ് ഒക്കെ മുറുക്കി ഇനി ഇറങ്ങിയാല്‍ മതി. ആഹ അങ്ങനെ ലാന്റിംഗ് ആകാറായി. Posted by ദീപക് രാജ് Deepak Raj. Sunday, May 3, 2009. Posted by ദീപക് രാജ് Deepak Raj.
deepfotos.blogspot.com
ഫോട്ടോസ്: November 2008
http://deepfotos.blogspot.com/2008_11_01_archive.html
Friday, November 7, 2008. താഴൂര്‍ ക്ഷേത്രത്തിലെ ഉത്സവനാളില്‍. എഴുന്നെള്ളിപ്പിനായി നില്ക്കുന്ന ഗജരാജന്‍. Posted by ദീപക് രാജ് Deepak Raj. 19താഴൂര്‍ ക്ഷേത്രം. താഴൂര്‍ ക്ഷേത്രം പാലത്തില്‍ നിന്നുള്ള ദൃശ്യം. Posted by ദീപക് രാജ് Deepak Raj. 18റോക്കി. എന്റെ പ്രീയപ്പെട്ട റോക്കി. ഗ്രേറ്റ് ഡേന്‍ ഇനത്തിലാ ഇവന്റെ ജനനം. കാഴ്ച്ചപോലെ അത്ര പാവമല്ല ഇവന്. പക്ഷെ സ്നേഹിക്കാനും അറിയാം. Posted by ദീപക് രാജ് Deepak Raj. അതിടുന്ന ഈകൊഴികളുടെ വേദന. Posted by ദീപക് രാജ് Deepak Raj. 14പീച്ചങ്ങ. 11നിത്യ വഴുതന. എന്റ&...120 ഇ!...
kulathumon.blogspot.com
കുളത്തുമണ്‍: 27.കാളി
http://kulathumon.blogspot.com/2008/12/27.html
Sunday, December 7, 2008. ചിന്ത.കോമിന്റെ. തര്‍ജ്ജനി". മാസികയില്‍ (ഡിസംബര്‍ 08 ലക്കം)പ്രസീദ്ധികരിച്ച എന്റെ കാളിയെന്ന ചെറുകഥ വായിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കാളി. എന്താ അമ്മേ? എന്റെ ചോദ്യത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു. കാളി.". സാര്‍ .വീട്ടില്‍ നിന്നു ഫോണ്‍.സാര്‍ വേഗം ചെല്ലണം എന്ന്.". ദൈവമേ .അമ്മയെക്കെന്തെങ്കിലും.". Posted by ദീപക് രാജ് Deepak Raj. Labels: കഥകള്‍. ദീപക് രാജ് Deepak Raj. December 7, 2008 at 10:29 AM. ചിത്രകാരന്chithrakaran. December 7, 2008 at 1:28 PM. ബ്രേക്ക...കഥനല്ല ഒഴ...
ambooz.blogspot.com
നവരുചിയന്‍: ഉടായിപ്പ് ഫോട്ടോഗ്രഫി(ലെന്‍സ് തിരിച്ചിട്ടു പടം പിടുത്തം )
http://ambooz.blogspot.com/2010/04/blog-post.html
Wednesday 7 April 2010. ഉടായിപ്പ് ഫോട്ടോഗ്രഫി(ലെന്‍സ് തിരിച്ചിട്ടു പടം പിടുത്തം ). എങ്കില്‍ അങ്ങനെ ഉള്ള ചിത്രങ്ങള്‍ ചുളുവില്‍ ഒപ്പികാനുള്ള ഒരു വഴി ആണ് താഴെ പറയുന്നത് . വേണ്ട ഐറ്റംസ്. SLR ക്യാമറ - ഏതേലും ഒരെണം. ഒരു സാദാ ലെന്‍സ് (50 mm ആണെങ്കില്‍ വളരെ നല്ലത് , ക്യാമറയുടെ കൂടെ കിട്ടിയ ലെന്‍സ് ആയാലും മതി ). വിറ അധികം ഇല്ലാത്ത കൈ - രണ്ടെണ്ണം (ഒരാളുടെ തന്നെ വേണം). ഇതിന്റെ കുറച്ചു ചിത്രങ്ങള്‍. ഇവന് ആണ് റിവേര്‍സ് റിംഗ്. നവരുചിയന്‍. പുള്ളിപ്പുലി. 7 April 2010 at 10:19 AM. 7 April 2010 at 12:36 PM. ഹരീ :...
ambooz.blogspot.com
നവരുചിയന്‍: ഏതാണ് ഈ കോളേജ് ???
http://ambooz.blogspot.com/2008/12/blog-post_12.html
Friday 12 December 2008. ഏതാണ് ഈ കോളേജ്? കേരളത്തിലെ പുരാതനവും പ്രശസ്തവും അയ ഒരു കലാലയം ആണ് ഇതു . ഏതാണ് ഈ കോളേജ് . ഒരു ക്ലൂ തരാം ഇതു എന്റെ പൂര്‍വവിദ്യാലയം കൂടി ആണ് (ഇനി എല്ലാരും കറക്റ്റ് ആയിടു പറയുമല്ലോ അല്ലെ ). നവരുചിയന്‍. 12 December 2008 at 10:43 AM. കുട്ടിച്ചാത്തന്. ചാത്തനേറ്: സമ്മതിച്ചു നീ കോളേജില്‍ കയറീട്ടുണ്ട്. 12 December 2008 at 11:26 AM. അഭിലാഷങ്ങള്‍. മനസ്സിലായി മനസ്സിലായി! യെന്നോടാണോ ഗളീ? ഉത്തരം: “സെന്റ് ജോസഫ് വുമണ്‍സ്. കോളേജ്, ആലപ്പുഴ! അപ്പോ അതല്ല. 12 December 2008 at 1:45 PM. കുട...
ambooz.blogspot.com
നവരുചിയന്‍: ആരാണി ബ്ലോഗ്ഗര്‍ ???
http://ambooz.blogspot.com/2008/12/blog-post_20.html
Saturday 20 December 2008. ആരാണി ബ്ലോഗ്ഗര്‍? ബ്ലൂ ലോകത്തെ ഒരു പ്രസിദ്ധന്‍ ആയ ബ്ലോഗ്ഗര്‍ ആണ് ഇത് . കഴിഞ്ഞ കൊല്ലത്തെ വള്ളം കളിക്ക് എടുത്ത ചിത്രം . നവരുചിയന്‍. മുന്നൂറാന്‍. 21 December 2008 at 4:11 AM. ഞാനല്ലാന്നു മാത്രേ എനിക്കറിയൂ :(. 21 December 2008 at 5:15 AM. ശ്രീവല്ലഭന്. അത് നമ്മുടെ ബ്ലോഗര്‍ പുന്നമടയന് അല്ലെ? 21 December 2008 at 4:01 PM. നരിക്കുന്നൻ. 21 December 2008 at 5:52 PM. ഏറനാടന്‍. ഇത് കലേഷ് ആണ്. കലേഷ് തന്നെ! 21 December 2008 at 7:25 PM. നവരുചിയന്‍. ഒരു ക്ലൂ തരാം. 22 December 2008 at 9:54 AM.
ambooz.blogspot.com
നവരുചിയന്‍: തെയ്യം .... മനുഷ്യനും ദൈവവും ഒന്നായി മാറുന്ന അനുഭവം(ചിത്രങ്ങള്‍ )
http://ambooz.blogspot.com/2009/04/blog-post.html
Sunday 12 April 2009. തെയ്യം . മനുഷ്യനും ദൈവവും ഒന്നായി മാറുന്ന അനുഭവം(ചിത്രങ്ങള്‍ ). നവരുചിയന്‍. സുപ്രിയ. കുഴപ്പമില്ല. കൊള്ളാം. 12 April 2009 at 11:17 AM. Personally I like to set the white balance to day light so that the picture does have that orange tint of fire.probably taking the picture with the available light might be a good idea. 12 April 2009 at 11:40 AM. കൊള്ളാം. ഈസ്റ്റര്‍ - വിഷു ആശംസകള്‍ :). 12 April 2009 at 3:06 PM. Human inside nice pics. Tell us about our new pdf blog. ബോസ്, ക...ഐന്‍...