unnippaattukal.blogspot.com
♫ ഉണ്ണിപ്പാട്ടുകള്‍ ♪ : May 2010
http://unnippaattukal.blogspot.com/2010_05_01_archive.html
9835; ഉണ്ണിപ്പാട്ടുകള്‍ ♪. കണ്ടോ നീ? Sunday, May 2, 2010. പാടവരമ്പില്‍ ഓടിനടക്കും. കുറുമ്പന് കുഞ്ഞാടേ. നിന്നുടെ മുതുകില്‍ കയറിയിരിയ്ക്കും. കുരുവിക്കുട്ടിയെ കണ്ടോ നീ? പൂവിന്നുള്ളില്‍ മധുവതുതേടും. കൊതിയന്‍ കരിവണ്ടേ. നിന്നുടെ കാലില്‍ പതിഞ്ഞിരിയ്ക്കും. സ്നേഹപൂമ്പൊടി കണ്ടോ നീ? ചറപറയങ്ങനെ ചാറിപ്പോകും. കള്ളന് മഴമുകിലേ. നിന്നുടെ മാറീല് വര്ണ്ണംതൂവും. മഴവില്‍ക്കാവടി കണ്ടോ നീ? പച്ചപ്പൈയ്യുകള് ചാടിനടക്കും. കറുകപ്പുല്ക്കൊടിയേ. കറുമ്പിക്കുയിലമ്മേ. ഓലഞ്ഞാലിയെ കണ്ടോ നീ? Posted by [ nardnahc hsemus ].
ottamoolikal.blogspot.com
ഒറ്റമൂലികള്‍: പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍!
http://ottamoolikal.blogspot.com/2008/01/blog-post.html
മുഖപ്പേജ്. കല്‍പ്പടവുകള്‍. നിശ്ചലനിമിഷങള്. ഉണ്ണിപ്പാട്ടുകള്‍. പൂമ്പാറ്റ. ചിത്രശാല. വട്ട് മെസ്സേജുകള്‍. ഒറ്റമൂലികള്‍. Sunday, January 13, 2008. പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍! ഈ ഒരവസ്ഥയിലാണ് എന്റെ എണ്ട്രി.,. രാത്രി സമയമല്ലേ, പലരും പല ഒഴിവുകഴിവുകള്‍ പറഞു മാറി. ചിലര്‍ പറഞ്ഞു, രാവിലെ എത്താമെന്ന്. പക്ഷെ, പേഷ"...Posted by [ nardnahc hsemus ]. Labels: അനുഭവങള്. ഒറ്റമൂലികള്‍. പച്ചമരുന്നുകള്‍. സുമേഷ് ചന്ദ്രന്. ഒറ്റമൂലികളിലെ ആദ്യ പോസ്റ്റ്! January 13, 2008 at 11:37 PM. മൂര്‍ത്തി. January 13, 2008 at 11:54 PM.
ottamoolikal.blogspot.com
ഒറ്റമൂലികള്‍: January 2008
http://ottamoolikal.blogspot.com/2008_01_01_archive.html
മുഖപ്പേജ്. കല്‍പ്പടവുകള്‍. നിശ്ചലനിമിഷങള്. ഉണ്ണിപ്പാട്ടുകള്‍. പൂമ്പാറ്റ. ചിത്രശാല. വട്ട് മെസ്സേജുകള്‍. ഒറ്റമൂലികള്‍. Sunday, January 13, 2008. പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍! ഈ ഒരവസ്ഥയിലാണ് എന്റെ എണ്ട്രി.,. രാത്രി സമയമല്ലേ, പലരും പല ഒഴിവുകഴിവുകള്‍ പറഞു മാറി. ചിലര്‍ പറഞ്ഞു, രാവിലെ എത്താമെന്ന്. പക്ഷെ, പേഷ"...Posted by [ nardnahc hsemus ]. Labels: അനുഭവങള്. ഒറ്റമൂലികള്‍. പച്ചമരുന്നുകള്‍. Subscribe to: Posts (Atom). പഴയ പോസ്റ്റുകള്‍. View my complete profile.
mystatusmessages.blogspot.com
തല്ലിപ്പൊളി: January 2010
http://mystatusmessages.blogspot.com/2010_01_01_archive.html
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്. - ഗുരു ഹെസ്മൂസ്. Sunday, January 31, 2010. വെയ് രാജാ വെയ്. 5001, 2001, 1001 എന്നീ റേറ്റില്‍ 3 പോട്ടങ്ങള് വാങ്ങാന്‍ ഒരു പാര്‍ട്ടി. തയ്യാറായിട്ടുണ്ട്. (കൂടുതല്‍ പണം വേണമെന്നുള്ളവര്‍ ദയവായി വേറേ വഴി. നോക്കുക) വില്ക്കാന് താല്പര്യപ്പെടുന്നവര് അവരവരുടെ ജനനസമയം,. Posted by [ nardnahc hsemus ]. Thursday, January 21, 2010. ഏനൊരു ചൊപ്പനം കണ്ടേ. Posted by [ nardnahc hsemus ]. Monday, January 4, 2010.
mystatusmessages.blogspot.com
തല്ലിപ്പൊളി: October 2009
http://mystatusmessages.blogspot.com/2009_10_01_archive.html
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്. - ഗുരു ഹെസ്മൂസ്. Wednesday, October 14, 2009. രാഹുലിന്റെ ചായകുടി. സോണിയാടെ മ്വാനേ, ചായ കുടീ. പക്ഷേങ്കിലതു നിന്റെ വീട്ടില്‍ കുടീ. ഹോട്ടലില്‍ കേറാ.തെന്റെ കുട്ടീ. ഇതിനകം കടകളൊരുപാടു പൂട്ടി! ദേ ദിവിടെ ഞെക്കൂ. Posted by [ nardnahc hsemus ]. Subscribe to: Posts (Atom). കല്‍പ്പടവുകള്‍. നിശ്ചലനിമിഷങ്ങള്‍. ഒറ്റമൂലികള്‍. പൂമ്പാറ്റ. ഉണ്ണിപ്പാട്ടുകള്‍. Switch to Mobile View:. View my complete profile.
mystatusmessages.blogspot.com
തല്ലിപ്പൊളി: March 2011
http://mystatusmessages.blogspot.com/2011_03_01_archive.html
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്. - ഗുരു ഹെസ്മൂസ്. Thursday, March 24, 2011. സിന്ധു പോയി! സിന്ധു ജോയി പോയാലെന്ത് പോയി? പുകഞ്ഞൊരു കൊള്ളി പുറത്ത് പോയി! Posted by [ nardnahc hsemus ]. Subscribe to: Posts (Atom). കല്‍പ്പടവുകള്‍. നിശ്ചലനിമിഷങ്ങള്‍. ഒറ്റമൂലികള്‍. പൂമ്പാറ്റ. ഉണ്ണിപ്പാട്ടുകള്‍. Switch to Mobile View:. സിന്ധു പോയി! ഡിസ്ക്ലൈക്ലിക്ലുക്ലൂമര്. 169; Careful: Completely വട്ട് പരിപാടി! View my complete profile.
mystatusmessages.blogspot.com
തല്ലിപ്പൊളി: February 2009
http://mystatusmessages.blogspot.com/2009_02_01_archive.html
സ്റ്റാറ്റസ്സ് മെസ്സേജില്ലാതെ കിടക്കുന്ന ചാറ്റ് വിന്‍ഡോ കെട്ടുതാലിയിടാതെ നില്ക്കുന്ന ഭാര്യയുടെ കഴുത്ത് പോലെയാണ്. - ഗുരു ഹെസ്മൂസ്. Wednesday, February 25, 2009. ഓസ്കാര്‍ പൂക്കുട്ടീ. ഓസ്കാര്‍ പൂക്കുട്ടീ. ഡെയിലി ബ്ലോഗാമോ? ബൂലോകത്തുള്ള ബ്ലോഗന്മാരോട് .ഈ. ബൂലോകത്തു.ള്ള ബ്ലോഗന്മാരോട്.,. നിന്റെ ഉള്ളിലുള്ള മോഹമൊന്ന്.ബ്ലോഗാമോ നീ? Posted by [ nardnahc hsemus ]. ഏക് നഹി ദോ. ജോഡ് ജോഡ് ജോഡിയാന് ഏക് നഹി ദോ.)*. Posted by [ nardnahc hsemus ]. Tuesday, February 24, 2009. Posted by [ nardnahc hsemus ]. ബ്ലോഗ&#...പാര...
kalpadavukal.blogspot.com
കല്‍പ്പടവുകള്‍: September 2007
http://kalpadavukal.blogspot.com/2007_09_01_archive.html
കല്‍പ്പടവുകള്‍. മറ്റു കച്ചോടങ്ങള്. ഒറ്റമൂലികള്‍. പൂമ്പാറ്റ. ഉണ്ണിപ്പാട്ടുകള്‍. നിശ്ചലനിമിഷങ്ങള്‍. തല്ലിപ്പൊളി. ഒരു ക്രെഡിറ്റ് കാര്‍ഡ് വീരഗാഥ. Posted by [ nardnahc hsemus ]. ആരെ ഭയക്കണം? അതോ ഇനി ബാങ്കുകാര് തന്നെയാണോ? അങ്ങനേയുമാകാമല്ലോ! പക്ഷെ, ഇനിയിപ്പോള്‍ എന്തു ചെയ്യും? ആര്‍ക്കറിയാം.എന്തായാലും ചോദിച്ചുനോക്കാം. കാഷ് യാ ചെക്ക്? അവനടുത്തേയ്ക്കു വന്നു. കാഷ്".". എ റ്റി എം കാര്‍ഡ്, ഡാലാ നാ? ഹാന്‍ ജീ". ബസ്. പേമന്റ് കര് ദോ.". പേമന്റ് കര് ദൂം? അവന് പറഞ്ഞപോലെ കസ്റ&#...ഞാന്‍ ഫോണ...വളച്ചുക&#...കമോ...
unnippaattukal.blogspot.com
♫ ഉണ്ണിപ്പാട്ടുകള്‍ ♪ : May 2009
http://unnippaattukal.blogspot.com/2009_05_01_archive.html
9835; ഉണ്ണിപ്പാട്ടുകള്‍ ♪. കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ? Tuesday, May 26, 2009. വരികള്‍ :. ഈ ഞാന്‍ തന്നെ. പാടിയത് :. മോള് ഐശ്വര്യ (ഒന്നരകൊല്ലം മുന്ന് പാടിയത്). കൊട്ടാരത്തൂണുപോല്‍ കാലുനാലുള്ളൊരു. കൊമ്പായെന്‍ വമ്പാ പെരുവയറാ. കൊമ്പും കുലുക്കിയീ പട്ടയുമേന്തി നീ. കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ? കാവിലെ പൂരത്തിന് കാവടിയാടുമ്പോള്‍. കുറുമ്പാ നിന് കുമ്പ നിറയ്ക്കുവാനോ? തുമ്പിക്കൈയ്യിന് തുമ്പില്‍ കുത്തിയ. തയ്യല്‍ക്കാരനെ തല്ലുവാനോ? Posted by [ nardnahc hsemus ]. Labels: ഐശ്വര്യ. Subscribe to: Posts (Atom).
kalpadavukal.blogspot.com
കല്‍പ്പടവുകള്‍: December 2008
http://kalpadavukal.blogspot.com/2008_12_01_archive.html
കല്‍പ്പടവുകള്‍. മറ്റു കച്ചോടങ്ങള്. ഒറ്റമൂലികള്‍. പൂമ്പാറ്റ. ഉണ്ണിപ്പാട്ടുകള്‍. നിശ്ചലനിമിഷങ്ങള്‍. തല്ലിപ്പൊളി. ഒരു കുഞ്ഞിക്കാല്. Posted by [ nardnahc hsemus ]. Links to this post. Labels ആഹ്ലാദം. കുടുംബം. Subscribe to: Posts (Atom). View my complete profile. ഒരു കുഞ്ഞിക്കാല്. ഇന്നത്തെ വാര്‍ത്തകള്‍. കവിതകള്‍. അനുഭവങള്. അബദ്ധങ്ങള്‍. ക്രൂരകൃത്യങ്ങള്‍. ആക്ഷേപഹാസ്യം. ആഹ്ലാദം. കുടുംബം. ചാന്ദ്രയാനം. നര്‍മ്മസല്ലാപം. സാങ്കേതികം. ഹാപ്പി ഓണം. Earn an accredited online degree.