lakzkumar.blogspot.com
ഗുരുപവനപുരാധീശം: 09-Nov-2008
http://lakzkumar.blogspot.com/2008_11_09_archive.html
ഗുരുപവനപുരാധീശം. Sunday, 9 November 2008. ദേശാടനക്കിളികൾ. ദേശാടനക്കിളികൾക്ക്. സ്വന്തമായി കൂടില്ല. ഇരയും തീരവും തേടി. പറന്നകലുമ്പോൾ. പിറന്ന കൂടിനും കിളിമരത്തണലിനും. അവർ അന്യരായ് തീരുന്നു. തേടിയണഞ്ഞ ദേശങ്ങൾക്കും. നിലയ്ക്കാത്ത പറക്കലിൽ. കാണാൻ മറന്നു പോയ സ്വപ്നങ്ങൾക്കും. ഒടുവിൽ ഒരു അസ്തമയക്കറുപ്പിൽ. സ്വന്തം നിഴലുമന്യമാകുന്ന. ആ നിമിഷത്തിന്റെ പ്രതീക്ഷയിൽ. മൌനനൊമ്പരങ്ങളും ചിറകിലേറ്റി. പറന്നു കൊണ്ടേയിരിക്കുന്നു. Subscribe to: Posts (Atom). ഇതു വഴി വന്നവർ [since 22/11/2008]. നാട്ടുപച്ച. തനിമലയാളം.
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 10-Oct-2008
http://lakzkumar.blogspot.com/2008_10_10_archive.html
ഗുരുപവനപുരാധീശം. Friday, 10 October 2008. സ്വപ്നങ്ങൾ. സ്വപ്നങ്ങൾ; ഒരു നിദ്ര തന്നായുസ്സിൽ. വിടർന്നു പൊലിയുന്ന വർണ്ണക്കുമിളകൾ. ഉണരുന്ന മനസ്സിന്റെയടച്ച കിളിക്കൂട്ടിൽ. ബന്ധിതരാകുന്ന പഞ്ചവർണ്ണക്കിളികൾ. ഉറങ്ങുമ്പോൾ, മനസ്സിന്റെ ബന്ധനമഴിയുമ്പോൾ. അന്തരാത്മാവിൽ നിന്നവ പറന്നുയരുന്നു. വർണ്ണച്ചിറകുകൾ നീളേ വിരിച്ചിട്ടു. ആവോളം നശ്വരവാനിൽ പറക്കുന്നു. സ്നേഹത്തിൻ മധുവൂറും പൂക്കളാൽ നിറയുന്ന. മായീകമൊരു പൂവാടിയിൽ ചെല്ലുന്നു. പക്ഷികൾ മനസ്സിൽ ചത്തു മലക്കുന്നു. Subscribe to: Posts (Atom). നാട്ടുപച്ച. തനിമലയാളം. നന്ദനō...
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 09-Jul-2008
http://lakzkumar.blogspot.com/2008_07_09_archive.html
ഗുരുപവനപുരാധീശം. Wednesday, 9 July 2008. രാപ്പകലോളം നീ. ഒരു പൊന്നുഷസ്സിന്റെ പുലർക്കാല കതിരൊളിയായ്. നീയെന്നെ തൊട്ടുഴിയുമോ. ഒരു പൂങ്കുയിലിന്റെ കളകൂജനമായെന്നും. നീയെന്നെ വിളിച്ചുണർത്തുമോ. കതിരവനുണരും പ്രഭാതത്തിൽ മറ്റൊരു. കണിയാകുമോ നിൻ മുഖം. കുളിരിളം പവനനെൻ കവിളിൽ ചുംബിച്ചത്. നിൻ ചൊടിയാലാകുമോ. തറയിലെ തണുപ്പിൽ ഞാൻ പദമൂന്നേ ദ്യുതി! യോളം നിൻ സ്നേഹക്കുളിർ. നിദ്ര വിട്ടുണരാത്തൊരെൻ മുഖം നോക്കുവാൻ. നിൻ പ്രിയ മനദർപ്പണം. സോപാന സങ്കീർത്തനം. ആയുരാരോഗ്യസൌഖ്യം. നിന്നനുരാഗചിഹ്നം. അതിലെന്നെന്ന&...ആ സ്വപ്നങ്...അതി...
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 12-Jun-2008
http://lakzkumar.blogspot.com/2008_06_12_archive.html
ഗുരുപവനപുരാധീശം. Thursday, 12 June 2008. അഭിനവ] സീതായനം. രാമരാജ്യവും വാഴ്ക, രാമനീതിയും വാഴ്ക,. മര്യാദരാമന് നിന്റെ തത്വശാസ്ത്രവും വാഴ്ക. അഭിനവരാമാ,യെന്നെ ത്യജിച്ചു നീ വഴി മാറേ. വികാരശൂന്യം നിന്റെ മുഖം ഞാനറിയില്ല. ശൈവചാപം ഭേദിച്ചു വാമഭാഗമാക്കിയോള്‍, നിന്റെ. മനസ്സാമയോദ്ധ്യയില് നീ കുടിയിരുത്തിയോള്‍. കനവില്‍ മനോജ്ഞമാം കൊട്ടാരം പണി തീര്‍ത്തു. അത്യുഷ്ണമൊരുവരപാലനവനചാരി നിന്. കനവിന് കൊട്ടാരവും രജതസിംഹാസനവും. അവിചാരിതം പതീവിരഹിയായേകയായ്. ഏകാന്തമെങ്കിലുമെന്നെ...പതിവൃതാഗ്നിശ...പാതിമെയ&#...രാമനœ...
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 16-May-2009
http://lakzkumar.blogspot.com/2009_05_16_archive.html
ഗുരുപവനപുരാധീശം. Saturday, 16 May 2009. ഒടുക്കത്തെ വണ്ടി [ഇത് എന്റെ രചന അല്ല]. പുളയും മിന്നലിന്നിടിവാൾ മൂർച്ചയിൽ. പിടഞ്ഞലറിയോടും തുലാമാസരാവ്. നരകവാരിധീ ദുരിതയാത്രയിൽ. വഴിതെറ്റിയെത്തി വിയർത്തൊലിക്കുന്നു ഞാൻ. ചുടുമഴച്ചോര പടരും പ്ലാറ്റ്ഫോം. ചതുരക്കളങ്ങളിൽ പനിച്ചിരിക്കുന്നു. ചെറുശലഭങ്ങൾ വെളിച്ചത്തിൻ ക്രൂശിൽ. പ്രവാചകന്മാരായ് എരിഞ്ഞുകത്തുന്നു. ചെരിഞ്ഞതൂണിന്നഴുക്കുമൂലയിൽ;. കരിഞ്ഞ ജീവിതപ്പഴങ്കടലാസിൽ;. മതിമറന്നൊന്നു കിടന്നുറങ്ങുവാൻ. ക്ലൂസ്:. Subscribe to: Posts (Atom). നാട്ടുപച്ച. തനിമലയാളം. IT അഡ്മിൻ.
mynagappally.blogspot.com
മൈനാഗപ്പള്ളി: January 2011
http://mynagappally.blogspot.com/2011_01_01_archive.html
മൈനാഗപ്പള്ളി. മൈനാഗപ്പള്ളി വിശേഷങ്ങള്‍ വിരല്‍തുമ്പില്‍. വാര്‍ത്ത. തൊഴില്‍. തെരഞ്ഞെടുപ്പ്. ബ്ലോഗ്ഗര്‍. മാഗസിന്. ചരിത്രം. Sunday, January 30, 2011. The Silent Indian National Anthem. Wednesday, January 5, 2011. ഒന്‍പതാം ശമ്പള കമ്മിഷന് റിപ്പോര്‍ട്ട്. Labels: വാര്‍ത്ത. ST Legal Notice Press Release. Labels: വാര്‍ത്ത. Subscribe to: Posts (Atom). മൈനാഗപ്പള്ളി. Very famous temple "Mannoorkkavu devi temple" where Kathakali plays most often is located at mynagappally. "Vettikkadu Siva Temple" and "Cherupila...
mynagappally.blogspot.com
മൈനാഗപ്പള്ളി: September 2010
http://mynagappally.blogspot.com/2010_09_01_archive.html
മൈനാഗപ്പള്ളി. മൈനാഗപ്പള്ളി വിശേഷങ്ങള്‍ വിരല്‍തുമ്പില്‍. വാര്‍ത്ത. തൊഴില്‍. തെരഞ്ഞെടുപ്പ്. ബ്ലോഗ്ഗര്‍. മാഗസിന്. ചരിത്രം. Thursday, September 30, 2010. കേരളാ ടൂറിസം വീഡിയോ വന്ന വഴി. Monday, September 27, 2010. Thursday, September 16, 2010. മലയാളം ഓണ്‍ലൈന്‍ മാഗസിന് - വായിക്കൂ. LIVEStyle eMagazine September 2010. Labels: മാഗസിന്. Wednesday, September 8, 2010. ELECTRICITY MAN - HIGH VOLTAGE HUMAN CONDUCTOR FROM INDIA. Friday, September 3, 2010. He is again the master blaster. Subscribe to: Posts (Atom).
mynagappally.blogspot.com
മൈനാഗപ്പള്ളി: പ്രതിഷേധിച്ചു.
http://mynagappally.blogspot.com/2011/04/blog-post_18.html
മൈനാഗപ്പള്ളി. മൈനാഗപ്പള്ളി വിശേഷങ്ങള്‍ വിരല്‍തുമ്പില്‍. വാര്‍ത്ത. തൊഴില്‍. തെരഞ്ഞെടുപ്പ്. ബ്ലോഗ്ഗര്‍. മാഗസിന്. ചരിത്രം. Monday, April 18, 2011. പ്രതിഷേധിച്ചു. Labels: വാര്‍ത്ത. Subscribe to: Post Comments (Atom). മൈനാഗപ്പള്ളി. Very famous temple "Mannoorkkavu devi temple" where Kathakali plays most often is located at mynagappally. "Vettikkadu Siva Temple" and "Cherupilakkal Juma Masjid" and Many Churches are situated here. For Publishing your News Contact Us. I am Syed Shiyas from Mynagappally, Kollam ...
mynagappally.blogspot.com
മൈനാഗപ്പള്ളി: December 2010
http://mynagappally.blogspot.com/2010_12_01_archive.html
മൈനാഗപ്പള്ളി. മൈനാഗപ്പള്ളി വിശേഷങ്ങള്‍ വിരല്‍തുമ്പില്‍. വാര്‍ത്ത. തൊഴില്‍. തെരഞ്ഞെടുപ്പ്. ബ്ലോഗ്ഗര്‍. മാഗസിന്. ചരിത്രം. Thursday, December 23, 2010. നമ്മുടെ സ്വന്തം ലീഡര്‍. Subscribe to: Posts (Atom). മൈനാഗപ്പള്ളി. Very famous temple "Mannoorkkavu devi temple" where Kathakali plays most often is located at mynagappally. "Vettikkadu Siva Temple" and "Cherupilakkal Juma Masjid" and Many Churches are situated here. For Publishing your News Contact Us. I am Syed Shiyas from Mynagappally, Kollam now settled ...
mynagappally.blogspot.com
മൈനാഗപ്പള്ളി: Quit Smoking-Short Film
http://mynagappally.blogspot.com/2011/06/quit-smoking-short-film.html
മൈനാഗപ്പള്ളി. മൈനാഗപ്പള്ളി വിശേഷങ്ങള്‍ വിരല്‍തുമ്പില്‍. വാര്‍ത്ത. തൊഴില്‍. തെരഞ്ഞെടുപ്പ്. ബ്ലോഗ്ഗര്‍. മാഗസിന്. ചരിത്രം. Wednesday, June 1, 2011. Labels: ബ്ലോഗ്ഗര്‍. Subscribe to: Post Comments (Atom). മൈനാഗപ്പള്ളി. Very famous temple "Mannoorkkavu devi temple" where Kathakali plays most often is located at mynagappally. "Vettikkadu Siva Temple" and "Cherupilakkal Juma Masjid" and Many Churches are situated here. For Publishing your News Contact Us. I am Syed Shiyas from Mynagappally, Kollam now settled ...